Нужна замена на 50 дней, уход за пожилой мамой, виза не требуется
🤝 סיעוד (מטפל/ת) ·
എനിക്ക് നാട്ടീപ്പോണം.. ഡിസംബർ 18 നും 22 നും ഇടയിൽ ഫെബ്രുവരി 5/7 വരെയും 50 ദിവസം ഒരു പകരക്കാരിയെ വേണം... ഒന്നെങ്കി പറ്റുന്നോര് വാ.. അല്ലേല് പറ്റുന്നോരെ പറഞ്ഞയക്ക്.. ഒന്നാന്തരം അമ്മച്ചിയും,ജോലീം കുടുമ്മോം.. ചുമ്മായിരിക്കാൻ ഇട്ടംപൊലെ നേരോം ണ്ട്. ആഴ്ച്ചേലഞ്ചു ദെവസി അമ്മച്ചി അങ്കംബാടില് പൊക്കോളും.. നേരം വെൾക്കണ വരെ കൂർക്കം വലിച്ചൊറങ്ങ്വേം ചെയ്തോളും... വായ്ക്ക് രുചി ആയിട്ട് എന്തോ വേണേലും ഉണ്ടാക്കി കഴിക്കാം..അതീന്നു ഇച്ചിരി അമ്മച്ചി ക്ക് കൊടുത്താൽ മാത്രം മതി..വിസ വേണം ന്ന് എനിക്കോ എന്റെ അമ്മച്ചിക്കോ നിർബന്ധം നഹി ഹേ... നോക്കീട്ട് പറ .. •••
להגשת מועמדות בטלגרם · Откликнуться